Sorry, you need to enable JavaScript to visit this website.

റീ-എന്‍ട്രി എങ്ങനെ റദ്ദാക്കാം, ഫീസ് തിരികെ ലഭിക്കുമോ; സൗദി ജാവാസാത്തിന്റെ മറുപടി

റിയാദ് - റദ്ദാക്കുന്ന റീ-എന്‍ട്രി വിസ ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ-എന്‍ട്രി വിസയില്‍ ഒരു തരത്തിലുള്ള ഭേദഗതികളും സാധിക്കില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ തൊഴിലുടമയുടെ അക്കൗണ്ടു വഴി റീ-എന്‍ട്രി റദ്ദാക്കാന്‍ സാധിക്കും. ഇങ്ങിനെ റദ്ദാക്കുന്ന റീ-എന്‍ട്രി വിസ ഫീസ് തിരികെ ലഭിക്കില്ല. റദ്ദാക്കിയ ശേഷം അതേ വിസ തന്നെ വീണ്ടും ഇഷ്യു ചെയ്യുകയാണെങ്കിലും നേരത്തെ അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് പറഞ്ഞു.

 

Latest News