ജീത്തു ജോസഫ് വീണ്ടും, അന്താക്ഷരിയുടെ പോസ്റ്റര്‍ റിലീസായി

സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ്മ, ബിനു പപ്പു, പ്രിയങ്ക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അന്താക്ഷരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി' സുല്‍ത്താന്‍ ബ്രദേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ നിര്‍മ്മിക്കുന്നു. ബബ്ലു അജു ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

 

Latest News