Sorry, you need to enable JavaScript to visit this website.

ഒന്നാം റാങ്ക് പോയി,  ഇന്ത്യ മൂന്നാം സ്ഥാനത്ത്

ദുബായ് - ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തോറ്റതോടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയയാണ് പുതിയ ഒന്നാം നമ്പര്‍ ടീം. ന്യൂസിലാന്റിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഒരു സ്ഥാനം മുന്നോട്ടുകയറി അഞ്ചാമതെത്തി. ആഷസ് പരമ്പരയിലെ 4-0 വിജയമാണ് ഓസീസിന്റെ കുതിപ്പിന് കാരണം. 

Latest News