ജി.സി.സി ഉച്ചകോടി, ഗള്‍ഫ് നേതാക്കളെ സൗദി കിരീടാവകാശി സ്വീകരിച്ചു


റിയാദ്- നാല്‍പത്തിരണ്ടാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗള്‍ഫ് നേതാക്കളെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വകീരിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് എന്നിവരെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിലാണ് സ്വീകരിച്ചത്.

https://www.malayalamnewsdaily.com/sites/default/files/filefield_paths/p2_qatar.jpg

 

Latest News