Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

ബാലൻഡോർ; മഴവില്ലഴകിൽ മെസി

പാരീസ്-ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ലിയണൽ മെസിക്ക് ബാലൻഡോർ പുരസ്‌കാരം. ഇത് ഏഴാം തവണയാണ് മെസിക്ക് ബാലൻഡോർ പുരസ്‌കാരം ലഭിക്കുന്നത്. 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് മെസിക്ക് ഫുട്‌ബോൾ ലോകത്തിന്റെ പരമോന്നത ബഹുമതിയായ ബാലൻഡോർ ലഭിച്ചത്.
 

Latest News