Sorry, you need to enable JavaScript to visit this website.

ഡയമണ്ട് ലീഗ് ദോഹയില്‍ തുടങ്ങും

 

പാരിസ് - അടുത്ത വര്‍ഷത്തെ ഡയമണ്ട് ലീഗില്‍ 14 മീറ്റുകളുണ്ടാവുമെന്ന് വേള്‍ഡ് അത്‌ലറ്റിക്‌സ് അറിയിച്ചു. ഉദ്ഘാടന മീറ്റ് മെയ് 13 ന് ദോഹയിലും ഫൈനല്‍ സെപ്റ്റംബര്‍ ഏഴിനും എട്ടിനുമായി സൂറിക്കിലുമായിരിക്കും. നാല് വന്‍കരകളിലെ 14 നഗരങ്ങളിലായാണ് മീറ്റുകള്‍ അരങ്ങേറുക. 13 മീറ്റുകളില്‍ കൂടുതല്‍ പോയന്റ് കിട്ടുന്ന അത്‌ലറ്റുകളാണ് ഫൈനലിന് യോഗ്യത നേടുക. ചൈനയില്‍ രണ്ട് മീറ്റുകളുണ്ട്. 

Latest News