യു.എ.ഇയിൽ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 2.3 

ദുബായ്- യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മുഴുവൻ എമിറേറ്റ്‌സുകളിലും ഭൂചലനം അനുഭവപ്പെട്ടു.
 

Tags

Latest News