കന്നഡ താരം പുനീത് കുമാറിന് ഹൃദയാഘാതം; സ്ഥിതി അതീവ ഗുരുതരം

ബെംഗളൂരു- കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരക്കാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നടന്റെ നില ഗുരുതരമായി തുടരുകയാണ്. നടൻ രാജ്കുമാറിന്റെ പുനീത്. ബാലതാരമായി കന്നഡ സിനിമയിൽ എത്തിയ പുനീത് മുപ്പതോളം സിനിമകളിൽ നായക കഥാപാത്രം കൈകാര്യം ചെയ്തു.
 

Latest News