Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO: മേരെ ഫേവറിറ്റ് ആപ് ഹെ ഹോ... കൊച്ചുകുട്ടിയോട് നീരജ് ചോപ്ര പ്രതികരിച്ചത് ഇങ്ങനെ:

രാജ്യത്തിന്റെ യഥാര്‍ഥ ഹീറോകളെ തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് പോലുമാകും. ഒളിംപിക്‌സില്‍ ചരിത്രസ്വര്‍ണം നേടിയ നീരജ് ചോപ്രക്ക് പട്യാലയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഒരു കൊച്ചുകുട്ടി പറഞ്ഞു: മേരെ ഫേവറിറ്റ് ആപ് ഹെ ഹോ (എനിക്കേറ്റവും ഇഷ്ടം നിങ്ങളെയാണ്). നിഷ്‌കളങ്കമായ ആ അംഗീകാരം നീരജിനേയും സന്തോഷിപ്പിച്ചു. കൊച്ചുകുഞ്ഞിനോട് നീരജ് കാട്ടിയ ശ്രദ്ധയും അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചതും അതിനോടുള്ള പ്രതികരണവുമൊക്കെ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നതായിരുന്നു.  ഐ.പി.എസ് ഓഫീസറായ പങ്കജ് നയന്‍ ആണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കാണാം

Latest News