സാംപ കുരുക്കിയിട്ടും ലങ്കക്ക് മികച്ച സ്കോർ

ദുബൈ -സ്പിന്നർ ആഡം സാംപ (4-0-12-0) മനോഹരമായി ബൗൾ ചെയ്തു റണ്ണോഴുക്ക് തടഞ്ഞെങ്കിലും കുതറി മാറി ശ്രീലങ്ക. ടി20 ലോകകപിൽ ഓസ്ട്രേലിയ ക്കെതിരെ അവർ ആറിന് 154 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തി.
ഓപ്പണർ കുശാൽ പെരേര (25 പന്തിൽ 35) മൂന്നാമനായി ഇറങ്ങിയ ചരിത അസലങ്ക (27 പന്തിൽ 35) ഭാനുക രാജപക്സ (26 പന്തിൽ 33 നോട്ടോട്ട് ) എന്നിവരാണ് ടീമിനെ മുന്നോട്ടു നയിച്ചത്.
മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ് എന്നിവരും രണ്ട് വീതം വിക്കറ്റെടുത്തു

Latest News