സി.എച്ച് പുരസ്‌കാരം ശശി തരൂര്‍ എം.പിക്ക് നാളെ സമ്മാനിക്കും

ദുബായ്- ശശി തരൂര്‍ എം.പി ദുബായിലെത്തി. സി.എച്ച് രാഷ്ട്രസേവ പുരസ്‌കാരം സ്വീകരിക്കാനാണ് അദ്ദേഹമെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ക്രൗണ്‍ പ്ലാസയിലാണ് ചടങ്ങി. ദുബായ് വിമാനത്താവളത്തില്‍ കെ.എം.സി.സി നേതാക്കള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

 

Latest News