സിമോണക്ക് മാംഗല്യം, ബില്യണയര്‍ വരന്‍

ബുക്കാറസ്റ്റ് - മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സിമോണ ഹാലെപ് കാമുകന്‍ ടോണി യൂറുച്ചുമായി വിവാഹിതയായി. കോടീശ്വരനായ ബിസിനസുരനാണ് ടോണി. മുപ്പതുകാരി വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 
യു.എസ് ഓപണില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് വിവാഹിതയാവുന്ന വിവരം ഹാലെപ് വെളിപ്പെടുത്തിയത്.
 

Latest News