Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്, അന്നസ്‌റും ക്വാര്‍ട്ടറില്‍

റിയാദ് - അല്‍ഹിലാലിന് പിന്നാലെ സൗദി ക്ലബ് അന്നസ്‌റും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കാമറൂണ്‍ ഇന്റര്‍നാഷനല്‍ വിന്‍സന്റ് അബൂബക്കറിന്റെ ഗോളില്‍ അന്നസര്‍ 1-0 ന് ഇറാനിലെ ട്രാക്റ്റര്‍സായിയെ തോല്‍പിച്ചു. 
തൊണ്ണൂറാം മിനിറ്റില്‍ മെഹ്ദി തുറാബി നേടിയ ഗോളില്‍ ഇറാനിലെ പെര്‍സപോളിസ് 1-0 ന് താജിക്കിസ്ഥാനിലെ ഇസ്തികലോലിനെ കീഴടക്കി.
 

Latest News