മസ്കത്ത്-ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒമാനെ ഏകപക്ഷീയമായ ഒരു ഗോളിന് സൗദി തോൽപ്പിച്ചു. ആദ്യപകുതിയുടെ നാൽപ്പത്തി രണ്ടാം മിനിറ്റിൽ സാലേഹ് അൽ ഷെഹ്രിയാണ് ഗോൾ നേടിത്. യു.എ.ഇ-സിറിയ മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ യു.എ.ഇ അൽ മഖ്ബൂത്തിലൂടെയാണ് ഗോൾ നേടിയത്. അറുപത്തിനാലം മിനിറ്റിൽ മുഹമ്മദ് അൽ ബെഹറിലൂടെ സമനില സ്വന്തമാക്കി. ഇറാഖിനെ ഇറാൻ ഒരു ഗോളിന് തോൽപ്പിച്ചു.