മസ്കത്ത്-കോഴിക്കോട് കുറ്റ്യാടി കായക്കോടി ചങ്ങരംകുളത്തെ ഒ.സി മജീദ് (59) ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാട്ടില്‍ പോവാനുള്ള തയാറെടുപ്പിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: അടുക്കത്ത് പാറക്കല്‍ കൊല്ലിയോടന് സൗദ. മക്കള്‍: മിര്‍ഷാദ്, നര്‍ജിഷ. മരുമകന്: കളത്തില്‍ ഷഹബാസ്.