Sorry, you need to enable JavaScript to visit this website.

ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യത; അർജന്റീന താരങ്ങൾ കളിക്കാതെ തിരിച്ചുപോയി

റിയോഡിജനീറ- ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന-ബ്രസീൽ കളിയിൽ നാടകീയ രംഗങ്ങൾ. അർജന്റീനയുടെ നാലു കളിക്കാരെ തിരിച്ചയക്കാൻ ബ്രസീൽ ആരോഗ്യമന്ത്രി നേരിട്ട് കളിക്കളത്തിലെത്തി ആവശ്യപ്പെട്ടതോടെ അർജന്റീനയുടെ മുഴുവൻ അംഗങ്ങളും ഗ്രൗണ്ടിൽനിന്ന് തിരിച്ചുപോയി.

അർജന്റീനയുടെ നാലു കളിക്കാർ ഇംഗ്ലണ്ടിൽനിന്ന് നേരിട്ട് വന്നതിനാൽ ക്വാറന്റീനിലേക്ക് പോകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ടീം തയ്യാറായില്ല. കളി തുടങ്ങി പത്തുമിനിറ്റായപ്പോഴാണ് നാടകീയ രംഗം അരങ്ങേറിയത്.
 

Latest News