Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വളപട്ടണം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി- കണ്ണൂർ വളപട്ടണം സ്വദേശി കുവൈത്തിൽ നിര്യാതനായി. പാപ്പിനിശ്ശേരി പഴഞ്ചിറ എൻട്രി റോഡിലെ വേലപ്രത്ത് കരിയിൽ വി.കെ.ബഷീറാണ് (50) നിര്യാതനായത്.
അമ്പലത്തിലകത്ത് മുഹമ്മദലി - വി.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ ഷാദിയ. മക്കൾ ബിഷ്റ, അദ്നാൻ. സഹോദരങ്ങൾ ഹാശിം, താജുദ്ദീൻ, നിയാസ്, ജാഫർ (കുവൈത്ത്), സുബൈദ, സായിദ, ബുഷ്റ.
 

Latest News