ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനാനുമതി

ദുബായ്- ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച യു.എ.ഇ താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ അനുമതി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. യു.എ.ഇയില്‍നിന്ന് വവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ പ്രവേശനാനുമതി.

 

Tags

Latest News