Sorry, you need to enable JavaScript to visit this website.

റീ എന്‍ട്രിയില്‍ പോയി മടങ്ങാത്തവര്‍ക്ക് സൗദി ജവാസാത്തിന്റെ വിശദീകരണം

റിയാദ്- എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ പോയി സൗദിയില്‍ മടങ്ങിയെത്താതെ പുതിയ വിസക്ക് ശ്രമിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക് ബാധകം.

റീ എന്‍ട്രി വിസ കാലാവധി അവസാനിച്ചതു മുതലാണ് മൂന്ന് വര്‍ഷം കണക്കാക്കുകയെന്ന് ജവാസാത്ത് ചോദ്യത്തിനു മറുപടി നല്‍കി.
റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടതു മുതലാണോ വിസ റദ്ദായതുമുതലാണോ കാലാവധി കണക്കുകയെന്ന ചോദ്യത്തിനാണ് അധികൃതരുടെ മറുപടി.
റീ എന്‍ട്രി വിസയില്‍ പോയി മടങ്ങാത്തവരെ അതേ തൊഴിലുടമക്ക് പുതിയ തൊഴില്‍ വിസയില്‍ കൊണ്ടുവരുന്നതിന് മൂന്ന് വര്‍ഷ വിലക്ക് ബാധകമല്ല.


VIDEO- 56 ഇഞ്ചുകാരന്‍ സാഹിബിനെ ക്ഷണിച്ച് മാധ്യമപ്രവര്‍ത്തക

 

Latest News