Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍ ഐഷാബി അബൂബക്കര്‍ അന്തരിച്ചു

ബംഗളൂരു- ജിദ്ദയിലെ ആദ്യത്തെ  മലയാളി വനിതാ ഡോക്ടറായിരുന്ന ഡോ. ഐഷാബി അബൂബക്കര്‍ അന്തരിച്ചു. ജിദ്ദ അനാക്കിഷ്  ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ 20 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചിരുന്നു.
ബംഗളൂരു ആശുപത്രയിലായിരുന്നു അന്ത്യം.
രണ്ട് മാസം മുമ്പ് അന്തരിച്ച ഡോ. വണ്ടൂര്‍ അബുബക്കറിന്റെ പത്‌നിയാണ്. പിതാവ്-പരേതനായ ഡോ. അബൂബക്കര്‍(മുന്‍ മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍) മാതാവ്- ജമീല,
മക്കള്‍: മെഹ്‌റിന്‍, ഷെറിന്‍ (ഓസ്‌ട്രേലിയ), ജൗഹര്‍ (ജര്‍മനി), മരുമക്കള്‍: സലീല്‍ (അമേരിക്ക) ശഫീന്‍ (ഓസ്‌ട്രേലിയ), ഷായിസ് (ജര്‍മനി) സഹോദരങ്ങള്‍: പരേതനായ ഡോ.സലീം,റഷീദ, അഷ്‌റഫ്, നസീം സലാഹ്,ലൈല, ഷഫീഖ്, ഡോ.സക്കീര്‍.


വാക്‌സിന്റെ പേരില്‍ ചോദിക്കുന്നത് ഒ.ടി.പിയാണ്, ഒരിക്കലും നല്‍കരുത്


താലി കെട്ടാറായപ്പോള്‍ വരനെ കാണാതായി; അതിഥിയെ വിവാഹം ചെയ്ത് യുവതി

 

Latest News