Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് സ്വദേശിനി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി- കോഴിക്കോട് അത്തോളിയിലെ ഖദീജ ജസീല (31) നിര്യാതയായി. കുവൈത്ത് ഇന്ത്യന്‍ ലേണേഴ്‌സ് അക്കാദമി അധ്യാപികയാണ്. ഭര്‍ത്താവ്: കോങ്ങന്നൂര്‍ വലിയപറമ്പത്ത് സബീഹ്. വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍: ഇഷാല്‍ ഫാത്തിമ, ഇഹ്സാന്‍ സബീഹ്.

 

Latest News