സര്‍വേകള്‍ വിശ്വസിക്കുന്നില്ല, എണ്ണിത്തോല്‍പിക്കാന്‍ ശ്രമമുണ്ടാകും-കുഞ്ഞാലിക്കുട്ടി

കോഴിക്കോട്- നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള സര്‍വേകള്‍ നിരര്‍ഥകമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവിധ ചാനലുകള്‍ വിവിധ രൂപത്തിലാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചനത്തിന് വിരുദ്ധമായ ഫലമാണ് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, എണ്ണിത്തോല്‍പ്പിക്കാന്‍ ശ്രമമുണ്ടാകുമെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോസ്റ്റല്‍ വോട്ടിന്റെ കെട്ടില്‍ കൃത്രിമം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭാര്യ കരഞ്ഞുപറഞ്ഞിട്ടും ആരും കേട്ടില്ല; മുന്‍ ഇന്ത്യന്‍ സ്ഥാനപതി ചികിത്സ കിട്ടാതെ കാറില്‍ മരിച്ചു

ഇന്ത്യയില്‍ 3,86,452 പേര്‍ക്ക് കൂടി കോവിഡ്; മരണം 3498

 

Latest News