ദുബായ്- ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് മെയ് 14 വരെ ദീർഘിപ്പിക്കാൻ യു.എ.ഇ തീരുമാനം. നേരത്തെ മെയ് അഞ്ചു വരെയാണ് വിലക്കുണ്ടായിരുന്നത്. മറ്റു രാജ്യങ്ങളിൽ പതിനാല് ദിവസം താമസിക്കാത്തവർക്ക് യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശനമുണ്ടാകില്ല.
| ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് ബഹ്‌റൈന്‍ എം.പിമാര്‍ |
Is this official?@EmiratesSupport @emirates pic.twitter.com/CZcodNWaXj
— Stay Home, Stay safe! (@sarcasticbunty) April 29, 2021






