Sorry, you need to enable JavaScript to visit this website.

ഗായിക അസ്സാല ഹിജാബ് ധരിച്ച ചിത്രം വൈറലായി

പ്രശസ്ത സിറിയന്‍ ഗായിക അസ്സാല നസ്‌റി ഹിജാബ് ധരിച്ച് ജറൂസലമിനുവേണ്ടി പ്രാര്‍ഥിക്കുന്ന ചിത്രം വാര്‍ത്തയായി. ഗോഡ് ബ്ലസ് ജറൂസലം എന്ന അടിക്കുറിപ്പോടെ അസ്സാലയുടെ മകള്‍ ശം അല്‍ സഹബിയാണ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ജൂറസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചതിലുള്ള നിരാശയും രോഷവുമാണ് പലരേയും പോലെ ശം അല്‍ സഹബിയും പ്രകടിപ്പിക്കുന്നത്. ഇസ്രായിലിലെ യു.എസ് എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ ഉത്തരവിട്ട ട്രംപിന്റെ നടപടിയില്‍ മകള്‍ക്കുള്ള നിരാശ ഗായിക അസ്സാലയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

http://malayalamnewsdaily.com/sites/default/files/filefield_paths/assala.jpg

 

Latest News