മനാമ- ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് വരാൻ 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.