ഇന്ത്യൻ വിമാനങ്ങൾക്ക് യു.എ.ഇയും വിലക്ക് ഏർപ്പെടുത്തി, പത്തു ദിവസത്തേക്ക്

ദുബായ്- ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ഈ മാസം 24 മുതൽ പത്തുദിവസത്തേക്ക് വിമാനങ്ങൾക്ക് പ്രവേശന വിലക്ക്. അതേസമയം, ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. കാർഗോ ഫ്‌ളൈറ്റുകൾക്ക് സർവീസ് നടത്താമെന്നും അധികൃതർ വ്യക്തമാക്കി.ദുബായിലേക്ക് തിരിച്ചുവരുന്ന വിമാനത്തിൽ ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് യാത്ര ചെയ്യാം.
 

Tags

Latest News