കോട്ടയം സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി- കോട്ടയം സ്വദേശിയായ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റോ (32) ആണ് മരിച്ചത്. കുവൈത്ത് അല്‍ റാസി ആശുപത്രിയില്‍ വാര്‍ഡ് എട്ടില്‍ ആയിരുന്നു ജോലി. ഭാര്യ: രമ്യ.

Latest News