ഇന്ത്യയിലെ ട്വന്റി20 ലോകകപ്പിന്  ബദല്‍ വേദി തേടുന്നു

ദുബായ് - ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് കോവിഡ് ഭീഷണി. ഐ.പി.എല്ലിനെ ലോകകപ്പിനുള്ള മുന്നൊരുക്കമായാണ് ഇന്റര്‍നാഷനല്‍ കളിക്കാര്‍ കാണുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മറ്റൊരു വേദി തയാറാക്കി നിര്‍ത്താന്‍ ഐ.സി.സി ശ്രമം തുടങ്ങി.

Latest News