ദുബായ് ഉപ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അന്തരിച്ചു

ദുബായ്- ദുബായ് ഉപ ഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം അന്തരിച്ചു. ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ സഹോദരനാണ്. 1971 ഡിസംബർ ഒൻപത് മുതൽ ദുബായ് മന്ത്രിസഭയിൽ അംഗമാണ് റാഷിദ് അൽ മഖ്തൂം. യു.എ.ഇയുടെ വളർച്ചക്ക് നിരവധി സംഭാവനകൾ നൽകിയ നേതാവാണ് റാഷിദ് മഖ്തൂം.
 

Latest News