Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ഫുട്‌ബോൾ: ഗ്രൂപ്പുകളെ തെരഞ്ഞെടുത്തു പോർച്ചുഗലും സ്‌പെയിനും ഒരേ ഗ്രൂപ്പിൽ

മോസ്‌കോ- ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ ഗ്രൂപ്പുകളായി. 
ഗ്രൂപ്പ് എ: റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, ഉറുഗ്വേ ഗ്രൂപ്പ് ബി: പോർച്ചുഗൽ, സ്‌പെയിൻ, മൊറോക്കോ, ഇറാൻ ഗ്രൂപ്പ് സി: ഫ്രാൻസ്, ഓസ്‌ട്രേലിയ, പെറു, ഡെൻമാർക്, ഗ്രൂപ്പ് ഡി: അർജന്റീന, ഐസ്‌ലാന്റ്, ക്രൊയേഷ്യ, നൈജീരീയ
ഗ്രൂപ്പ് ഇ: ബ്രസീൽ, സ്വിറ്റ്‌സർലന്റ്, കോസ്റ്ററിക, സെർബിയ.
ഗ്രൂപ്പ് എഫ്: ജർമനി, മെക്‌സികോ, സ്വീഡൻ, കൊറിയ.
ഗ്രൂപ്പ് ജി: ബെൽജിയം, പാനമ, തുനീഷ്യ, ഇംഗ്ലണ്ട്.
ഗ്രൂപ്പ് എച്ച്; പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ

Latest News