Sorry, you need to enable JavaScript to visit this website.

ലപോര്‍ട പ്രസിഡന്റ്, മെസ്സി അയഞ്ഞേക്കും

മഡ്രീഡ് - ലിയണല്‍ മെസ്സി ബാഴ്‌സലോണയില്‍ ചേരുമ്പോള്‍ ക്ലബ് പ്രസിഡന്റായിരുന്ന യുവാന്‍ ലപോര്‍ട വീണ്ടും ആ പദവിയില്‍ തിരിച്ചെത്തി. മെസ്സി ക്ലബ് വിടാതെ നോക്കുകയായിരിക്കും ലപോര്‍ടയുടെ പ്രധാന ദൗത്യം. കളിക്കളത്തിലും പുറത്തും വന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ലപോര്‍ട ബാഴ്‌സലോണയുടെ തലപ്പത്ത് തിരിച്ചെത്തുന്നത്. മെസ്സിയെ അനുനയിപ്പിക്കാന്‍ ഏറ്റവും പറ്റിയ വ്യക്തി താനാണെന്നു പറഞ്ഞാണ് ലപോര്‍ട വോട്ട് തേടിയത്. 2003 മുതല്‍ 2010 വരെ പ്രസിഡന്റായിരുന്നു അദ്ദേഹം. 

Latest News