കോവിഡ്: യു.എ.ഇയില്‍ 14 മരണം കൂടി

അബുദാബി- കോവിഡ്19 ബാധിതരായ 14 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ മരിച്ചു. പുതുതായി 2959 പേര്‍ക്ക് രോഗം ബാധിച്ചതായും 1901 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ–മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 4,08,236 ആണ്.

പുതുതായി 2,42,159 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.

 

Tags

Latest News