Sorry, you need to enable JavaScript to visit this website.

ഒടുവില്‍ ഫൈനല്‍ പദവി ആഘോഷിച്ച് കോഹ്്‌ലി

അഹമ്മദാബാദ് - ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ സ്ഥാനം പിടിക്കണമെന്ന പ്രശ്‌നം ഇന്ത്യയെ ഇതുവരെ അലട്ടുകയും ന്യൂസിലാന്റിലെ പരമ്പരയില്‍ ശ്രദ്ധ തിരിക്കുകയും ചെയ്തതായി ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി. പിന്നീട് ഓരോ പരമ്പരയും ജയിക്കുകയെന്നതായി ലക്ഷ്യം. ഇപ്പോള്‍ ഫൈനലിലെത്തി എന്ന് അംഗീകരിക്കാം -കോഹ്്‌ലി പറഞ്ഞു. ജൂണ്‍ 18 മുതല്‍ ലോഡ്‌സിലായിരിക്കും ന്യൂസിലാന്റിനെതിരായ ഫൈനല്‍. ഈ പരമ്പര തുടങ്ങുമ്പോള്‍ ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ഫൈനലിലെത്താന്‍ സാധ്യത ബാക്കിയുണ്ടായിരുന്നു.

Latest News