Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് കുവൈത്തില്‍ തൃശൂർ സ്വദേശി മരിച്ചു

കുവൈത്ത്​ സിറ്റി- തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. വെങ്കിടങ്ങ്​ സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്​മിത്ത്​ ശങ്കർ എന്ന ജിത്തു( 40) ആണ്​ മരിച്ചത്​.ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു. കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം സുലൈബീകാത്ത്​ ശ്​മശാനത്തിൽ സംസ്​കരിക്കും.

പിതാവ്​: ശങ്കർ. മാതാവ്​: കുമാരി രമണി അമ്മ. മകൾ: നേത്ര. സഹോദരൻ: കുർഷിത്ത്​.

Latest News