Sorry, you need to enable JavaScript to visit this website.

റയല്‍ കശ്മീരിന് ആദ്യ തോല്‍വി, മുഹമ്മദന്‍സ് ഫൈനല്‍ റൗണ്ടില്‍

കൊല്‍ക്കത്ത - അജയ്യരായി മുന്നേറിയ റിയല്‍ കശ്മീര്‍ എഫ്.സിയെ 2-0 ന് തോല്‍പിച്ച് മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ഐ-ലീഗ് ഫുട്‌ബോൡന്റെ ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ചു. പത്തു പേരുമായാണ് മുഹമ്മദന്‍സ് അദ്ഭുതം സൃഷ്ടിച്ചത്. പെഡ്രൊ മാന്‍സിയാണ് രണ്ടു ഗോളുമടിച്ചത്. ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ കിംഗ്്‌സ്്‌ലി എസെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ മുഹമ്മദന്‍സിന്റെ പ്രതീക്ഷ അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ 74, 79 മിനിറ്റുകളില്‍ മാന്‍സി സ്‌കോര്‍ ചെയ്തു.
 

Latest News