ആശയക്കുഴപ്പം സൃഷ്ടിച്ച് അശ്വിന്റെ ട്വീറ്റുകള്‍

അഹമ്മദാബാദ് - ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍  ആര്‍. അശ്വിന്‍ വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്ത ചില സന്ദേശങ്ങള്‍ ആശയക്കുഴപ്പത്തിന് കാരണമായി. ചില വാദങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്നും ആളുകള്‍ സ്വന്തം വിവേചനശക്തി ഉപയോഗിച്ച് ഇക്കാര്യങ്ങള്‍ വിലയിരുത്തണമെന്നും ചില ആശയങ്ങള്‍ തങ്ങളുടെ തൊണ്ടയില്‍ കുത്തിനിറക്കുകയുമാണെന്നൊക്കെയായിരുന്നു അശ്വിന്‍ ട്വീറ്റ് ചെയ്തത്. എന്തിനെക്കുറിച്ചാണ് സ്പിന്നര്‍ സംസാരിക്കുന്നത് എന്ന് ആശയക്കുഴപ്പമായതിനെത്തുടര്‍ന്ന് ക്രിക്കറ്റിെനക്കുറിച്ചാണെന്ന് അശ്വിന്‍ വിശദീകരിച്ചു. 

Latest News