Sorry, you need to enable JavaScript to visit this website.
Tuesday , March   02, 2021
Tuesday , March   02, 2021

കൽപന

അറുപതാം വയസ്സിന്റെ തുടക്കത്തിലാണ് ,അയാൾ , പതിനാറുകാരനായ പ്രീഡിഗ്രിക്കാരനായി ,കോളേജിലെ , പഴയ സഹപാഠികൾക്കൊപ്പം ചേർന്നത്. ഓർമകളിലെ ക്ലാവും പൂപ്പലും മാഞ്ഞു പോയപ്പോൾ അയാൾ നിശ്ശബ്ദം കരഞ്ഞു,. പിന്നെ മൈക്കിനു മുമ്പിൽ നിന്ന് വികാരാധീനനായി പാടി:

ഈ വഴിയും ,ഈ മരത്തണലും ,
കൽപനയെ പുറകോട്ടു നയിക്കുന്നു....
അപ്പോൾ, എന്റെ അടുത്തിരിക്കുന്നയാൾ നിഷ്‌ക്കളങ്കനായി എന്നോട് ചോദിക്കുകയാണ്.

'ഏതു കൽപനയെക്കുറിച്ചാണയാൾ പാടുന്നത് ...'
എനിക്ക് തലകറക്കം വരുന്നുണ്ടായിരുന്നോ, അപ്പോൾ?ഇ'റ്റ
 

Latest News