ദൗത്യം വിജയിച്ചു, ആഘോഷത്തിമര്‍പ്പില്‍ യു.എ.ഇ

ദുബായ്- ഹോപ് വിജയകരമായതിന്റെ ആഘോഷത്തിലാണ് യു.എ.ഇ. ആവേശത്തിലാറാടിയ പൗരന്‍മാര്‍ക്ക് ഓരോ നിമിഷത്തെയും സംഭവങ്ങള്‍ വിവരിച്ചുകൊണ്ടിരിക്കുകയാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍. ഭ്രമണപഥത്തില്‍ പ്രവേശിച്ചതു മുതല്‍ പ്രതീക്ഷാഭരിതമായ വിവരങ്ങളാണ് ലഭിക്കുത്. പ്രാദേശിക സമയം 7.48 നാണ് ആദ്യ സിഗ്നല്‍ ലഭിച്ചത്. ഇതോടെ ഹോപ് പ്രോബ് പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചു എാണ് വിലയിരുത്തല്‍. ചരിത്ര നിമിഷം നേരില്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗകര്യം ഒരുക്കിയിരുു. അറബികള്‍ ചൊവ്വയിലെ ഹാഷ്ടാഗോടെ യു.എ.ഇയുടെ ചൊവ്വാദൗത്യം ബുര്‍ജ് ഖലീഫ ആഘോഷിച്ചു. ബുര്‍ജ് പാര്‍ക്കിലെ വലിയ സ്‌ക്രീനില്‍ ചൊവ്വാ ദൗത്യത്തിന്റെ അപ്‌ഡേറ്റുകള്‍ പ്രദര്‍ശിപ്പിച്ചു.
ചൊവ്വയില്‍ ജീവന്റെ അംശം കണ്ടെത്തുകയാണ് ഹോപ് പ്രോബിന്റെ പ്രധാന ദൗത്യം. എമിറേറ്റ് മാര്‍സ് സ്‌പെക്ട്രോ മീറ്റര്‍, എമിറേറ്റ്‌സ് മാര്‍സ് ഇമേജര്‍, എമിറേറ്റ് മാര്‍സ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍ എീ ഉപകരണങ്ങളാണ് പര്യവേക്ഷണം നടത്തുത്. ഓരോ ദിവസം 20 ചിത്രങ്ങളാണ് പ്രതീക്ഷിക്കുത്. ഐസ്, ജലം, നീരാവി, താപനില എിവ മനസ്സിലാക്കാന്‍ പറ്റു രൂപത്തിലായിരിക്കും ചിത്രങ്ങള്‍. ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍ വഴി ഹൈഡ്രജന്‍, ഓക്‌സിജന്‍, കാര്‍ബ മോണോക്‌സൈഡ് എിവയുടെ സാിധ്യം മനസ്സിലാക്കാന്‍ കഴിയും. 55 മണിക്കൂറാണ് ഹോപ് പ്രോബ് ചൊവ്വയെ ചുറ്റാന്‍ എടുക്കു സമയം.
ചൊവ്വാ ദൗത്യം രാജ്യമൊാകെ അതിഗംഭീരമായാണ് ആഘോഷിച്ചത്. ഭ്രമണപഥത്തില്‍ പ്രവേശിച്ച നിമിഷം എക്‌സോ വേദിയുടെ മകുടം ചൊവ്വയുടെ നിറത്തില്‍ ചുവു തുടുത്തു. 73.5 കോടി ദിര്‍ഹമാണ് യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ്. 450 ലേറെ ജീവനക്കാരുടെ 55 ലക്ഷം മണിക്കൂറുകളുടെ അധ്വാനത്തിന്റെ ഫലമാണിത്. 2020 ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നാണ് ഹോപ് പ്രോബ് വിക്ഷേപിച്ചത്. രാജ്യത്തെ പ്രധാന കെ'ിടങ്ങളെല്ലാം ഇലെ ആഘോഷത്താല്‍ ചുവു. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസും ആഘോഷത്തില്‍ പങ്കുചേര്‍ു. സ്‌പേസ് സെന്ററിലെ എന്‍ജിനീയര്‍മാര്‍ ഹോപ് പ്രോബില്‍നിുള്ള ഓരോ സിഗ്നലുകള്‍ക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.  

 

Tags

Latest News