യു.എ.ഇയില്‍ 3962 പേര്‍ക്ക് കൂടി കോവിഡ്, ഏഴ് മരണം

ദുബായ്- യു.എ.ഇയില്‍ വെള്ളിയാഴ്ച 3962 പുതിയ കോവിഡ് കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. 2975 പേര്‍ കോവിഡ് മുക്തി നേടിയതായും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 25.2 ദശലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിരവധി സര്‍വീസുകള്‍ റദ്ദാക്കി.

 

Latest News