ഒമാന്‍ അതിര്‍ത്തി അടച്ചത് ഒരാഴ്ചകൂടി നീട്ടി

മസ്‌കത്ത് - ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച് സുപ്രീം കമ്മിറ്റി. ഫെബ്രുവരി ഒന്ന് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ചത്.

 

Latest News