Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈസ്റ്റ് ബംഗാളിനെയും കീഴടക്കി മുംബൈ പടയോട്ടം

ഫറ്റോര്‍ഡ - ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സി ജൈത്രയാത്ര തുടരുന്നു. ഈസ്റ്റ് ബംഗാളിനെ 1-0 ന് തോല്‍പിച്ച മുംബൈക്ക് അഞ്ച് പോയന്റിന്റെ വ്യക്തമായ ലീഡായി. എ.ടി.കെയാണ് രണ്ടാം സ്ഥാനത്ത്. ഇരുപത്തേഴാം മിനിറ്റില്‍ മുര്‍തദ ഫദലാണ് മത്സരത്തിലെ ഏക ഗോളടിച്ചത്. 
കോര്‍ണറിനെത്തുടര്‍ന്നായിരുന്നു ഫദ്‌ലിന്റെ ഗോള്‍. 

Latest News