യു.എ.ഇയില്‍ 1311 കോവിഡ് രോഗികള്‍കൂടി, രണ്ട് മരണം

അബുദാബി- കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍  1,311 പുതിയ കോവിഡ് കേസുകളും 1,495 രോഗമുക്തിയുമെന്ന് യു.എ.ഇ ആരോഗ്യ  മന്ത്രാലയം. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പുതിയ 138,914 കോവിഡ്  ടെസ്റ്റുകള്‍ നടത്തി, രാജ്യത്ത് നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം ഇതുവരെ 19.8 ദശലക്ഷമായി.

 

Tags

Latest News