Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.എസ്.എല്ലില്‍ വിരസ സമനില

പനാജി -ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിയും ഹൈദരാബദ് എഫ്.സിയും തമ്മില്‍ വിരസമായ ഗോള്‍രഹിത സമനില. ആദ്യ സീസണില്‍ എല്ലാ കളിയിലും ഗോള്‍ വഴങ്ങിയ ഹൈദരാബാദ് ഈ സീസണില്‍ രണ്ടാമത്തെ കളിയിലാണ് ഗോള്‍ വഴങ്ങാത്തത്. അവര്‍ക്ക് നാല് പോയന്റായി. ബംഗളൂരുവിന് രണ്ടാമത്തെ കളിയും ജയിക്കാനായില്ല. എഫ്.സി ഗോവക്കെതിരെ അവര്‍ 2-2 സമനില വഴങ്ങിയിരുന്നു.
 

Latest News