തണ്ടേഴ്‌സിന് ബിഗ് ബാഷ് ട്രോഫി

സിഡ്‌നി - ഏകപക്ഷീയമായ ഫൈനലില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് സിഡ്‌നി തണ്ടേഴ്‌സ് വനിതാ ബിഗ് ബാഷ് ട്വന്റി20 ചാമ്പ്യന്മാരായി. മെല്‍ബണിനെ ഒമ്പതിന് 86 ലൊതുക്കിയ സിഡ്‌നി ആറോവറിലേറെ ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു. ശബ്‌നം ഇസ്മായിലിന്റെയും സാമി ജോ ജോണ്‍സന്റെയും ഉശിരന്‍ ഓപണിംഗ് സ്‌പെല്ലാണ് മെല്‍ബണിനെ തകര്‍ത്തത്. 
 

Latest News