ഫിറോസ് മൊറയൂരിന് കെ.എം.സി.സി ആദരം

ഫിറോസ് മൊറയൂരിന് മൊമോന്‍റേോ നല്‍കി ആദരിച്ചപ്പോള്‍

ഖുലൈസ്- ഖുലൈസ് ഏരിയ കെ എം സി സിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്ന ഫിറോസ് മൊറയൂരിനെ ആദരിച്ചു. ജോലി സൗകര്യാര്‍ത്ഥം ഖുലൈസ് വിട്ട് ജിദ്ദ നഗരത്തിലേക്ക് കൂട് മാറിയ ഫിറോസ് മൊറയൂരിന് ഖുലൈസ് ഏരിയ കെ എം സി സി ഊഷ്മളമായ യാത്രയപ്പ് നല്‍കി.

നാസര്‍ മക്കരപമ്പ്,ഇബ്രാഹീം വന്നേരി,അസീസ് കൂട്ടിലങ്ങാടി,അസീസ് മണ്ണാര്‍ക്കാട്,മുസ്തഫ കൂറ്റനാട്,കുഞുട്ടി മക്കരപറമ്പ്,അദുപ്പ ചേപ്പൂര്,റാഷിഖ് മഞ്ചേരി,ഷെമീബര്‍ മൊറയൂര്,ബാബു മൊറയൂര്,ആരിഫ് പഴയകത്ത് എന്നിവര്‍ സംസാരിച്ചു

 

Latest News