Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

15 വര്‍ഷത്തിനു ശേഷം പാക് പര്യടനത്തിന് ഇംഗ്ലണ്ട് 

ലണ്ടന്‍ - ഒന്നര ദശകത്തിനു ശേഷം പാക്കിസ്ഥാനില്‍ പര്യടനം നടത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആലോചിക്കുന്നു. അടുത്ത ജനുവരിയിലായിരിക്കും ഹ്രസ്വ പര്യടനം. ഇംഗ്ലണ്ടിന്റെ ഇന്ത്യയിലെ പരമ്പര കോവിഡ് പടരുന്ന സാഹചര്യത്തില്‍ യു.എ.ഇയിലേക്ക് മാറ്റാന്‍ ആലോചിക്കുകയാണ്. 

Latest News