കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ്

ലണ്ടന്‍ - അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണ്‍ ആതിഥ്യമരുളുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന വനിതാ ട്വന്റി20 അരങ്ങേറും. 1998 ലെ ക്വാലാലംപൂര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മാത്രമാണ് ഇതിന് മുമ്പ് ക്രിക്കറ്റ് മത്സര ഇനമായിരുന്നത്. 16 ടീമുകള്‍ പങ്കെടുത്തു. ഷോണ്‍ പോളക്, ജാക്ക് കാലിസ്, ആഡം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ, മാര്‍ക്ക് വോ തുടങ്ങിയവര്‍ കളിച്ചിരുന്നു.

Latest News