Sorry, you need to enable JavaScript to visit this website.

വിനോദ പരിപാടികള്‍ പുലര്‍ച്ചെ ഒന്നിന് അവസാനിപ്പിക്കണമെന്ന് ദുബായ്

ദുബായ്- ദുബായിലെ ബാറുകളും റെസ്‌റ്റോറന്റുകളും എല്ലാ വിനോദ പ്രവര്‍ത്തനങ്ങളും പുലര്‍ച്ചെ ഒരു മണിയോടെ നിര്‍ത്തിവയ്ക്കണമെന്ന് എമിറേറ്റ് ടൂറിസം അതോറിറ്റി അറിയിച്ചു.

ഡെലിവറിയും റൂം സേവനവും ഒഴികെ പുലര്‍ച്ചെ 3 മണിക്ക് ശേഷം ഹോട്ടലുകള്‍ ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണം.
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനാണ് ഇവ ഏര്‍പ്പെടുത്തിയത്. 

Latest News