Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ-തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിലെ രാമപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് വിജയകാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

Latest News