Sorry, you need to enable JavaScript to visit this website.

തിരൂർ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

റാസൽ ഖൈമ -  മലപ്പുറം തിരൂർ  നിറമരുതൂർ ചക്കരമൂല സ്വദേശി  കാരിയെക്കാൾ ഇസ്മായിൽ ഹൃദയാഘാത്തെ തുടർന്ന് നിര്യാതനായി. റാസൽ ഖൈമയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു .

പിതാവ് അബ്ദുൽ റഹ്‌മാൻ ,മാതാവ് തിത്തിമ്മു . ഭാര്യ അസൂറാ .മക്കൾ- മുഹമ്മദ് ശമീൽ ,മുഹമ്മദ് ഷെഫീൻ. സഹോദരൻ അബ്ദുൽ ലത്തീഫ് . 

റാക് ഹോസ്പിറ്റൽ മോർച്ചറിലുള്ള  മൃതദേഹം നിയമനടപടികൾ പൂർത്തികരിച്ചു നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് റാക് കെ എം സി സി റെസ്ക്യൂ വിങ് കൺവീനർ അസൈനാർ കോഴിചെന  അറിയിച്ചു .

Latest News